പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു ക്ഷേമ വിഭാഗവും സംസ്ഥാന ബാലാവകാശ കമ്മീഷനും ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ " ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും ചൈൽഡ് പ്രൊട്ടക്ഷൻ സമിതി അംഗങ്ങൾ ജനപ്രതിനിധികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകർ അടക്കമുള്ളവർ സംബന്ധിച്ചു .
പരിപാടി ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ . സിന്ധു ഉൽഘാടനം ചെയ്തു .
ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ ടി രാമദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു . ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി സൗദാമിനി അധ്യക്ഷത വഹിച്ചു . മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സമീറ ഇളയിടത് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ എച് റംഷീന , താജുന്നീസ , മാറഞ്ചേരി സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നിഷ വലിയവീട്ടിൽ ബ്ലോക്ക് മെമ്പർമാരായ പി അജയൻ , ശിഹാബ് kc , ആശാലത , റീസ പ്രകാശ് , ജമീല മനാഫ് , ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മുഹമ്മദ് സലിം , BDO അമൽദാസ് ,AEO ശ്രീമതി . സോജ , CDPO ആശാറാണി എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments