Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എടപ്പാൾ ഗുണ്ട് പൊട്ടിക്കൽ, രണ്ടുപേർ പിടിയിൽ


എടപ്പാൾ ഗുണ്ട് പൊട്ടിക്കൽ, രണ്ടുപേർ പിടിയിൽ

പിടിയിലായത് പൊന്നാനി, വെളിയങ്കോട് സ്വദേശികൾ

എടപ്പാൾ ടൗണിൽ അപകടകരമായ സാഹചര്യത്തിൽ പടക്കം പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ് പിടികൂടി. പിടിയിലായത് 19 വയസുകാരനായ പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറസ്വദേശി കരിക്കലകത്ത് ജംഷിർ, 20കാരനായ പള്ളംപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിൽ വിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്. തിരൂർ ഡിവൈഎസ് പി – വി.വി ബന്നി, SI – Rരാജേന്ദ്രൻ നായർ, അന്വേഷണ സംഘത്തിലുണ്ടായിരുന്ന എ.എസ് ഐ- ജയപ്രകാശ്, എസ് സി പി ഒ – രാജേഷ്, ജയപ്രകാശ്, സുമേഷ് രാഗേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്.

പൊതു സ്ഥലത്ത് ഭീതി പരത്തുന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/GmPfhSxyDC68doCejgGqum

YouTube: https://www.youtube.com/realmediachannel

Facebook: https://www.facebook.com/realmediachannel

Website: www.realmediachannel.com



Post a Comment

0 Comments