വ്യാസാ വിദ്യാനികേതനിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
പുഴക്കര ശ്രീ വ്യസാ വിദ്യാനികേതൻ സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
പെരുമ്പടപ്പ് സബ് ഇൻസ്പക്ടർ ശ്രീ മിഥുൻ ഉൽഘാടനം ചെയ്തു. വടക്കേകാട് ഹെൽത്ത്ഇൻസ്‌പെക്ടർ ശ്രീ രാജീവ്, റിട്ടയേഡ് സബ് ഇൻസ്പക്ടർ ശ്രീപതി തുടങ്ങിയവർ ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.
സമിതി അംഗങ്ങളായ സെക്രട്ടറി ബാലകൃഷ്ണൻ ചക്കരാത്ത്, വൈസ്പ്രസിഡന്റ് സി.കെ. പ്രഭാകരൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments