താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
പൊന്നാനി : പൊന്നാനി താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.
യൂണിയൻ ചെയർമാൻ പ്രൊഫ ടി പി ഹബീബ് റഹ് മാന്‍ അധ്യക്ഷ വഹിച്ചു. മുൻ സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ പി ജയരാജൻ ക്ലാസ് എടുത്തു. പൊന്നാനി അസിസ്റ്റൻറ് രജിസ്ട്രാർ വി വി അസ്ലം, സംസ്ഥാന സഹകരണ യൂണിയൻ ഇൻസ്ട്രക്ടർ അരുൺ, ശൈലേഷ് എസ് കുമാർ, മോഹനൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments