Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജഹാംഗീർ ഇളയേടത്തിന്റെ ' താവളം നിർമ്മിക്കുന്നവർ' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. 2022


ജഹാംഗീർ ഇളയേടത്തിന്റെ ' താവളം നിർമ്മിക്കുന്നവർ' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു.

മാറഞ്ചേരിയുടെ കഥാകാരൻ ശ്രീ: ജഹാംഗീർ ഇളയേടത്തിന്റെ ' താവളം നിർമ്മിക്കുന്നവർ' എന്ന കഥാ സമാഹാരം അദ്ദേഹം പഠിച്ച പൊന്നാനി എ.വി ഹൈസ്ക്കൂളിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് പ്രകാശനം ചെയ്തു. കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു. മുൻ മുൻസിപ്പൽ ചെയർമാൻ മുഹമ്മദ് കുഞ്ഞി സ്വാഗത പ്രസംഗം നടത്തി. ചടങ്ങിൽ പെർഫ്യൂമർ ഫൈസൽ ചങ്ങംമ്പള്ളി ഉൾപ്പടെ ഒട്ടേറെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments