കരാറുകാരും സ്പോൺസർമാരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് രണ്ടുദിവസം മുൻപ് അഴിച്ചുകൊണ്ടുപോയ എടപ്പാൾ ടൗണിലെ നിരീക്ഷണക്യാമറകൾക്കു പകരം അഞ്ചു ക്യാമറകൾ സ്ഥാപിച്ചു.
കെ.ടി. ജലീൽ എം.എൽ.എ. ഇടപെട്ടാണ് ഗുണനിലവാരം കൂടിയതും കൂടുതൽ വ്യക്തതയാർന്ന ചിത്രങ്ങൾ പതിയുന്നതുമായ ക്യാമറകൾ സ്ഥാപിച്ചത്. നേരത്തെ ക്യാമറ സ്ഥാപിച്ച സ്ഥാപനം അവരുടെ പരസ്യം പാലത്തിന്റെ തൂണിനോടു ചേർന്ന് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഇതിന് അനുവാദം ലഭിക്കാത്തതിനെത്തുടർന്നാണ് അവർ സ്ഥാപിച്ച ക്യാമറകൾ എടുത്തുകൊണ്ടുപോയതെന്ന് എം.എൽ.എ. അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments