യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവകലാസാഹിതി പൊന്നാനി മണ്ഡലം എരമംഗലത്ത് നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. യുവ കലാ സാഹിതി മലപ്പുറം ജില്ലാ പ്രസിഡന്റ് വിനോദ് ആലത്തിയൂർ ഉൽഘാടനം ചെയ്തു. യുവ സാഹിത്യകാരൻ റഫീഖ് പട്ടേരി മുഖ്യപ്രഭാഷണം നടത്തി. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. പി.റംഷാദ്, ഫാറൂഖ് വെളിയംകോട്, സെയ്തു പുഴക്കര, വിക്രമൻ നമ്പൂതിരി, രുദ്രൻ വാരിയത്ത്, ഫസലുറഹ്മാൻ, ബാലൻ ചിറമ്മൽ, ജയൻ വന്ദേരി, അനസ് പുഴക്കര , വിനീത് വിനു, ബഷീർ, ഷാഫി, മനാഫ് വെളിയംകോട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പി. ഗംഗാധരൻ നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments