മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിരോധ സദസ്സ് മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സീനത്ത് കോക്കൂർ അധ്യക്ഷത വഹിച്ചു. റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി.മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എൻ.കെ.അബ്ദുന്നാസർ ചൊല്ലിക്കൊടുത്തു.തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് സ്വാഗതവും പി.അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments