പ്രവാസി എഴുത്തുകാരൻ. സിപി. ജാഷിർ എഴുതിയ. എന്റെ പ്രവാസ ജീവിതമെന്ന പുസ്തകത്തിന്റെ കവർ ചിത്രം. മുൻഗതാഗത വകുപ്പ് മന്ത്രി. Ck. നാണു. എഴുത്തുകാരൻ. റഫീക്ക് പട്ടേരി ക്ക് നൽകി പ്രകാശനം ചെയ്തു. Vr. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ്. Si. വിനോദ്. വാർഡ് മെമ്പർ അജീഷ. റഫീക്ക് മാറഞ്ചേരി. സുമേഷ് കാക്കരാട്ട്. റമീസ് മാറഞ്ചേരി. ഇസ്മായിൽ. റസാക്ക് മൂക്കുത്തല. ജയചന്ദ്രൻ. ഷെഫീഖ് കാട്ടിൽ. റാഷിദ് സൈബർമിഡിയ. എന്നിവർ പ്രസംഗിച്ചു. സജീഷ് സ്വാഗതവും. സിപി. ജാഷിർ മറുപടി പ്രസംഗവും നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments