Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛതാ കേ ദോ രംഗ് കൂട്ടയോട്ടം സംഘടിപ്പിച്ചു


കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ  സ്വച്ഛതാ കേ ദോ രംഗ് കൂട്ടയോട്ടം സംഘടിപ്പിച്ചു

മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരം തിരിച്ച് ശേഖരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില് കൂട്ടയോട്ടം നടത്തി. രാവിലെ 8 മുതല് നഗരസഭ പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം വൈസ് ചെയര്പേഴ്‌സണ്
സൗമ്യ അനിലന് ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരം ചുറ്റിയുള്ള കൂട്ടയോട്ടത്തില് പൊതുജനങ്ങളും വിദ്യാര്ത്ഥികളുമടക്കം നൂറോളം പേര് പങ്കെടുത്തു.സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി സോമശേഖരന്, പ്രിയ സജീഷ്, പി കെ ഷബീര്, നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാര്, കൗണ്സിലര്മാരായ സുനില്കുമാര്, സനല്, ഹെല്ത്ത് സൂപ്പര്വൈസര് കെ എസ് ലക്ഷ്മണന് തുടങ്ങിയവര് നേതൃത്വം നല്കി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel Website: www.realmediachannel.com

Post a Comment

0 Comments