മാറഞ്ചേരി വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥ വിഭാഗത്തിലെ അപര്യാപ്തതകൾ ഉടൻ പരിഹരിക്കുമെന്ന് റവന്യു മന്ത്രി പി.രാജനുമായി ചർച്ച നടത്തിയതിന് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് അറിയിച്ചു.
നിലവിൽ മാറഞ്ചേരി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുറവ് ശ്രദ്ധയിൽപെട്ടതിൻ്റെ അടിസ്ഥാനത്തിൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്, സിപിഐ LC സെക്രട്ടറി വേണുഗോപാൽ, മെമ്പർ മെഹറലി, LC മെമ്പർ സുജീഷ് താമലശ്ശേരി തുടങ്ങിയവർ വില്ലേജ് ഓഫീസ് സന്ദർശിക്കുകയും പ്രശ്നം വിലയിരുത്തുകയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെടുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments