നബിദിന റാലിക്ക് ക്ഷേത്ര ഭരണ സമിതികൾ സ്വീകരണം നൽകി.
നബിദിനത്തിന്റെ പ്രാധാന്യം വിളിച്ചോതി മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വേദികളായി, ക്ഷേത്രാങ്കണങ്ങളിൽ ദഫ് നാദം ഉയർന്നു. പെരുമ്പടപ്പ് പട്ടാളേശ്വരം ശിവ പാർവതി ക്ഷേത്രം , എരമംഗലം കണ്ണേങ്കാവ് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതികളാണ് നബിദിന ഘോഷയാത്രക്ക് മധുരം നൽകി ക്ഷേത്രാങ്കണങ്ങളിൽ സ്വീകരണം ഏർപ്പെടുത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments