Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.എം.എം.യു.പി. സ്കൂളിൽ ശാസ്ത്രമേള അരങ്ങേറി


സി.എം.എം.യു.പി. സ്കൂളിൽ ശാസ്ത്രമേള അരങ്ങേറി

കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുക , മികച്ച പ്രതിഭകളെ കണ്ടെത്തുക, മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെ  2022-23 അധ്യയന വർഷത്തെ എരമംഗലം സി.എം.എം.യു.പി. സ്കൂളിൽ ശാസ്ത്രമേള വിപുലമായി സംഘടിപ്പിച്ചു. 

സ്കൂൾ HM നൗഷാദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. സ്കൂൾ PTA പ്രസിഡൻറ് ശ്രീ. പ്രഗിലേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ ഫിറോസ് ഖാൻ ( ശാസ്ത്ര അധ്യാപകൻ GHSS മാറഞ്ചേരി) ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അധ്യാപികയും വാർഡ് മെമ്പർ കൂടിയായ ശീജ ടീച്ചർ സന്ദേശം കൈമാറി. SRG കൺവീനർ ശ്രീ ഹേമന്ത് മോഹൻ, MTA പ്രസിഡൻറ് ശ്രീമതി.ലിനി ആശംസകൾ നേർന്നു. സ്കൂൾ ലീഡർ കുമാരി ദുർഗ ചടങ്ങിൻ്റെ നന്ദി പറഞ്ഞു. പിന്നീട് വിദ്യാർഥികളുടെ മത്സര ഇനങ്ങളും വിവധ സ്റ്റാളുകളിൽ പ്രദർശനങ്ങളും നടന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments