Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ മിലാദ് റാലി സംഘടിപ്പിച്ചു

കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ  മിലാദ് റാലി സംഘടിപ്പിച്ചു


തിരുനബി(സ) കാലത്തിൻ്റെ വെളിച്ചം എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ  മിലാദ് റാലി സംഘടിപ്പിച്ചു.   

മുക്കാല സെന്ററിൽ നിന്നും ആരംഭിച്ച റാലി മാറഞ്ചേരി സെന്ററിൽ അവസാനിച്ചു . കെ എം മുഹമ്മദ് ഖാസിം കോയ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടം ചെയ്തു യഹ് യ സഖാഫി വിഷയാവതരണം നടത്തി സംസാരിച്ചു

അബ്ദുൾ ഹമീദ് ലത്വീഫി സ്വാഗതവും സിദ്ദിക്ക് അൻവരി നന്ദിയും പറഞ്ഞു
നിരവധി പ്രവർത്തകർ സംബന്ധിച്ച റാലിക്ക് അബ്ദുൾ മജീദ് സഅദി,മൻസൂർ പുത്തന്‍പള്ളി,  എന്നിവർ നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments