എ എം എൽ എൽ പി സ്കൂൾ
മാസത്തിലൊരതിഥി പരിപാടി സംഘടിപ്പിച്ചു.
മാറഞ്ചേരി: എ എം എൽ എൽ പി സ്കൂൾ പരിച്ചകത്ത് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി മാസത്തിലൊരതിഥി പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുകയും അവരുമായി സംവദിക്കാൻ അവസരമൊരുക്കുകയും ചെയ്യുക ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തുന്നത്.
പ്രധാനധ്യാപകൻ ശ്രീകാന്ത് വി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി.എ വൈ .പ്രസിഡണ്ട് നദീറ സി അധ്യക്ഷത വഹിച്ചു.
നാടൻ പാട്ടുകലാകാരനും അധ്യാപകനുമായ കെ.പി. രാജേന്ദ്രൻ ഈ മാസത്തെ അതിഥിയായി.
ശിവജ ടി.ബി, മാജിസ എം അലി, നിമ്മി കെ.പി എന്നിവർ പ്രസംഗിച്ചു.
ഷെറിഫ കെ.കെ നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments