Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂര്‍ക്കുളം . ചെറായി 17-ാം നമ്പര്‍ അങ്കണവാടി ഉദ്ഘാടനം ചെയ്തു


പുന്നയൂര്‍ക്കുളം .  ചെറായി 17-ാം നമ്പര്‍ അങ്കണവാടി  ഉദ്ഘാടനം ചെയ്തു

പുന്നയൂര്‍ക്കുളം .  ചെറായി 17-ാം നമ്പര്‍ അങ്കണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ. നിഷാര്‍ അധ്യക്ഷനായി. സിനിമാ താരം ഗിന്നസ് പക്രു മുഖ്യ അതിഥിയായി.

ജില്ലാ പഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രീഷ്മ ഷനോജ്, നിര്‍മിതി കേന്ദ സൂപ്പര്‍ വൈസര്‍ അമൃത, പഞ്ചായത്തംഗങ്ങളായ പ്രേമ സിദ്ധാര്‍ഥന്‍, ശോഭ പ്രേമന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.ഡി. ധനീപ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.കെ. സിന്ധു, വിനോദ് പെരിയമ്പലം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യകാല അധ്യാപകരെ ആദരിച്ചു. 18.20 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക രീതിയില്‍ അങ്കണവാടി കെട്ടിടം നിര്‍മിച്ചത്

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments