ലഹരിക്കെതിരെ DYFI എരമംഗലം മേഖലാ കമ്മറ്റി ജനകീയ കവചം സംഘടിപ്പിച്ചു
DYFI എരമംഗലം മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഇ സിന്ധു ഉദ്ഘാടനം ചെയ്തു. യുവജന സംഘടനാ പ്രവർത്തകരായ പി റംഷാദ് , അമർ ഷിഹാബ്, പിടിഎ പ്രസിഡന്റുമാരായ ടി.കെ ഫസലുറഹ്മാൻ , പ്രഖിലേഷ് ശോഭ , നിഷിൽ ,മാധ്യമ പ്രവർത്തകൻ ഫാറൂക്ക് വെളിയങ്കോട്, എഴുത്തുകാരൻ ഷൗക്കത്തലിഖാൻ , വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഖ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സൈദു പുഴക്കര , പ്രധാന അധ്യാപകൻ നൗഷാദ് മാഷ് , പ്രധാന അധ്യാപിക നിർമ്മല ടീച്ചർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജലീൽ കീടത്തേൽ, സി പി ഐ എം എരമംഗലം ലോക്കൽ സെക്രട്ടറി സുനിൽ കാരാട്ടേൽ, ബ്ലോക്ക് മെമ്പർ അജയൻ പുത്തൻ പുരക്കൽ, DYFI ബ്ലോക്ക് പ്രസിഡന്റ സി പി അഭിലാഷ് തുടങ്ങി സമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുകർ പങ്കെടുത്ത് സംസാരിച്ചു. മേഖലാ പ്രസിഡന്റ് സുനീർ അധ്യക്ഷനായ വേദിയിൽ മേഖലാ സെക്രട്ടറി ബക്കർ ഫാസി സ്വാഗതവും, മഞ്ചേഷ് ദാസ് നന്ദിയും പറഞ്ഞു.
21 അംഗ ജാഗ്രതാ സമിതിയും രൂപീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments