പി.കെ. കൃഷ്ണദാസ് മാസ്റ്റർക്ക് ഐ എൻ എൽ. അനുമോദനം
സി പി ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ്. ജില്ലാ കൺവീനർ സ: പി കെ. കൃഷ്ണദാസ് മാസ്റ്ററെ ഐ എൻ എൽ. നേതാക്കൾ അനുമോദിച്ചു.ജില്ലാ ഭാരവാഹികളായ അഡ്വ: ഒ കെ. തങ്ങൾ, പി കെ എസ്. മുജീബ് ഹസ്സൻ, പ്രഫ: കെ കെ. മുഹമ്മദ്, മുഹമ്മദലി മാസ്റ്റർ, ഖാലിദ് മഞ്ചേരി, സാലിഹ് മേടപ്പിൽ, അസീസ് കളപ്പാടൻ തുടങ്ങിയവർ സി പി ഐ. ജില്ലാ കൗൺസിൽ ഓഫീസിലെത്തി അനുമോദനങ്ങളും ആശംസയും അർപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments