Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ നൂറ് മേനി വിജയാഘോഷം നടത്തി


എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ നൂറ് മേനി വിജയാഘോഷം നടത്തി
 
എടപ്പാൾ. ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ പൊന്നാനി താലൂക്കിൽ നൂറ് ശതമാനം വിജയം നേടിയ നടുവട്ടം നാഷണൽ ഐടിഐ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് നാഷണൽ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു സിവിൽ ഡ്രാഫ്റ്റ്സ്മാൻ,ഇലക്ട്രീഷ്യൻ ട്രേഡ് ടെസ്റ്റിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും പാസ്സാവുകയും പകുതിയിലധികം കുട്ടികൾക്കും കാമ്പസ് സെലക്ഷൻ ലഭിക്കുകയും ചെയ്തിരുന്നൂ. പ്രിൻസിപ്പാൾ അർജുൻ ടീ എസ് അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണം വട്ടംകുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബും സർട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ടും നിർവഹിച്ചു. കെ ശ്രീനിവാസ് , എ വി ശുഹൈബ് , മുബഷിർ കെ ടി രേഷ്മ വി പി പ്രസംഗിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments