ആന പാപ്പാനാകാൻ ആഗ്രഹം;പഴഞ്ഞി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല
പഴഞ്ഞി: ജീ.വി. എച്ച്.എസ്.എസ്. സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല. അയിനൂർ തൈവളപ്പിൽ വീട്ടിൽ അനീഷിന്റെ മകൻ 8 ൽ പഠിക്കുന്ന അരുൺ (13),
അരുവായി തറയിൽ വീട്ടിൽ പ്രദീപിന്റെ മകൻ അതുൽ കൃഷ്ണ, (14),അയിനൂർ മഠത്തി പറമ്പിൽ വീട്ടിൽ മനോജിന്റെ മകൻ അതുൽ കൃഷ്ണ (14)
എന്നിവർ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷ്യന് പോകുകയാണെന്ന് പറഞ്ഞ് കാണാതായിട്ടുള്ളതാണ്.ഇവർ സ്കൂളിൽ ആനപ്പാപ്പാൻ ആകാൻ കോട്ടയത്ത് പോകുകയാണെന്ന് കത്ത് സ്കൂളിൽ എഴുതിവച്ചാണ് പോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ.04885222211,+919497987134 നമ്പറിൽ ബന്ധപ്പെടുക.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments