Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പോക്സോ പ്രതിരോധം അനിവാര്യം : ധന്യ ആബിദ്


പോക്സോ പ്രതിരോധം അനിവാര്യം : ധന്യ ആബിദ് .

പോക്സോ കേസുകളിൽ കുട്ടികൾ സ്വയം സുരക്ഷിതരാകാൻ തയ്യാറാകേണ്ടത് കാലത്തിന്റെ അനിവാര്യതയെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് ധന്യ ആബിദ് അഭിപ്രായപ്പെട്ടു.
സി.എം.എം.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി പോക്സോ വിരുദ്ധ കാമ്പയിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അവർ. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് അധ്യക്ഷനായി. കൗൺസിലർ ഫാസിയ മുഖ്യ അതിഥിയായി. എം.ടി.എ അധ്യക്ഷ ലിനി സുരേഷ്, ജലീൽ കുറ്റിക്കാടൻ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. മുജീബ് മാസ്റ്റർ നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments