Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മകൻ തീ കൊളുത്തിയ അമ്മ മരിച്ചു : പ്രതി റിമാൻഡിൽ


മകൻ തീ കൊളുത്തിയ അമ്മ മരിച്ചു : പ്രതി റിമാൻഡിൽ

മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മകൻ തീ കൊളുത്തിയ പുന്നയൂർക്കുളം ചമ്മണൂർ പരേതനായ സുബ്രഹ്മണ്യന്റെ ദയ ശ്രീമതി (75) മരണമടഞ്ഞു. പ്രതിയായ മകൻ മനോജിനെ വടക്കെക്കാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മദ്യം വാങ്ങിക്കാൻ പണം ചോദിച്ചതിന്റെ പേരിൽ നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണ്ണെണ്ണയൊഴിച്ച്  ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുൻപും ഇത്തരത്തിൽ മനോജ് ക്രൂരമായി പെരുമാറിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments