Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ജില്ലാ ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി


വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ ജില്ലാ ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി

വെളിയങ്കോട്   പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിനും തീർപ്പ് കല്പിക്കുന്നതിനുമായി ജില്ലാ ഓംബുഡ്‌സ്‌മാൻ അബ്ദുൾ റഷീദ് സിറ്റിംഗ് നടത്തി. 

പഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച്  പരാതികൾ നേരിട്ട് കേൾക്കുകയും അതിനുള്ള മറുപടിയും  പരിഹാര നിർദ്ദേശങ്ങളും   നൽകി.  പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, പഞ്ചായത്ത് സെക്രട്ടറി കെ കെ രാജൻ , തൊഴിലുറപ്പ് പദ്ധതിയുടെ  ഓഫീസറായ അസി. സെക്രട്ടറി കവിത, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജയേഷ്, തൊഴിലുറപ്പ് ജീവനക്കാർ, തൊഴിലുറപ്പ് മേറ്റുമാർ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. വേതനം വേഗത്തിൽ കിട്ടിന്നതിനും, പരമാവധി കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകണമെന്ന് നിർദ്ദേശിച്ചു. 

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments