പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും
പുത്തൻപള്ളി മഖാമിലെ ശൈഖ് കുഞ്ഞുമുഹമ്മദ് മുസല്യാരുടെ പേരിലുള്ള ആണ്ട് നേർച്ചയാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്നത്.
സമൂഹ സിയാറത്ത്, ഉദ്ഘാടന സമ്മേളനം, ദിക്ർ ഹൽഖ അനുസ്മരണ സമ്മേളനം, കൂട്ട പ്രാർഥന, സംസ്കാരിക സമ്മേളനം, ഭക്ഷണ വിതരണം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
നാളെ വൈകീട്ട് സമസ്ത ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. നേർച്ച ഞായറാഴ്ച സമാപിക്കും
വാർത്താ സമ്മേളനത്തിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് അഷറഫ് ചങ്ങനാത്ത്, ജനറൽ സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, കമ്മറ്റി അംഗം ഷബീർ ചിറ്റോത്തയിൽ, ഷക്കീർ വീട്ടിലവളപ്പിൽ എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments