Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചേന്നമംഗലം എ എൽ പി സ്കൂളിൽ വിപുലമായ പരിപാടികളൊടെ ഓണാഘോഷം സംഘടിപ്പിച്ചു


ചേന്നമംഗലം എ എൽ പി സ്കൂളിൽ വിപുലമായ പരിപാടികളൊടെ ഓണാഘോഷം സംഘടിപ്പിച്ചു

കാലത്ത്‌ വിവിധ വേഷങ്ങൾ ധരിച്ചെത്തിയ  കുട്ടികളുടെ വർണ്ണാഭമായ റാലി നടന്നു. തുടർന്ന് പൂക്കള മത്സരവും  വിദ്യാർഥികളുടെയും  
രക്ഷിതാക്കളുടെയും  ഓണകളികൾ  എന്നിവയും നടന്നു.

പരിപാടിയിൽ ത്രിവിക്രമൻ നമ്പൂതിരി , സക്കീർ മാഷ്‌ , സുജിനിവാസ്‌ ,സജ്ന എന്നിവർ സംസാരിച്ചു. പായസത്തോടുക്കൂടിയ ഓണസദ്യയും  ഉണ്ടായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments