Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ,- നടുവട്ടം ശ്രീവല്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും കുന്നംകുളം സൈമൺ കണ്ണാശുപത്രിയും സംയുക്ത സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എരമംഗലം സി എം എം യു പി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ കൃഷ്ണൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ പ്രസിഡന്റ്‌ ഓ കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ശ്രീവല്സം ഹോസ്പിറ്റലിലെ മാർക്കറ്റിംഗ് വിഭാഗം ശിവപ്രസാദ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളെ കുറിച്ച് സംസാരിച്ചു.കുന്നംകുളം സൈമൺ കണ്ണാ ശുപത്രി വിഭാഗം പ്രധിനിധി ശ്രീമാൻ ജെറിൻ, ശ്രീവല്സം ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രദോഷ്, അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗം മുകേഷ് പാറക്കാട്ട് നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബ്‌ സെക്രട്ടറി അനിൽ വടാശ്ശേരി, ട്രെഷറർ അനിൽ തറയിൽ, ബുജേന്ദ്രൻ പി പി, ഷനിൽ തണ്ടിലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments