മൂക്കുതല ക്ഷേത്ര സമുച്ചയ പരിസരത്ത് മാലിന്യം തള്ളുന്നത് പതിവായി
മൂക്കുതല മേലേക്കാവിന്റേയും കിഴേക്കാവിന്റേയും മതിലിനോട് ചേർന്ന് മാലിന്യം കൊണ്ടു വന്നു തള്ളുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ ദേവസ്വം ചെയർമാൻ കെ.പി. വൽസലന്റെ നേതൃത്വത്തിൽ ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി
.പോലീസ് സ്ഥലം സന്ദർശിക്കുകയും പ്രതികളെ കണ്ടെത്തി നടപടികൾ എടുക്കാമെന്നും അറിയിച്ചു. പല ദിവസങളിലും മാലിന്യ കൂമ്പാരങ്ങളാണ് ഈ വഴിയരികിൽ കണ്ടുവരുന്നത്. മാലിന്യം വഴി ദുർഗന്ധവും പരക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments