Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള ഇലക്ട്രിക്കൽ വയർമാൻ& സൂപ്പർവൈസർ അസോസിയേഷൻ എമംഗലം യൂണിറ്റ് സമ്മേളനം നടന്നു


കേരള ഇലക്ട്രിക്കൽ വയർമാൻ& സൂപ്പർവൈസർ അസോസിയേഷൻ എമംഗലം യൂണിറ്റ്  സമ്മേളനം നടന്നു

കേരള ഇലക്ട്രിക്കൽ വയർമാൻ& സൂപ്പർവൈസർ അസോസിയേഷൻ എമംഗലം യൂണിറ്റ്  സമ്മേളനം എരമംഗലത്തുള്ള ഈ മൊയ്തു മൗലവി ചാരിറ്റബിൾ സൊസൈറ്റിയിൽ വച്ചു നടന്നു.

 യൂണിറ്റ് പ്രസിഡണ്ട് രാംകുമാർ പതാക ഉയർത്തി അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ സത്യനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. 
യൂണിറ്റ് സെക്രട്ടറി നൗഷാദ് സ്വാഗതം ആശംസിച്ചു ജില്ലാ പ്രസിഡണ്ട് ഷിനോജ് മുഖ്യ പ്രഭാഷണം നടത്തുകയും ജില്ലാ ജനറൽ സെക്രട്ടറി സുനിൽദാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments