വെളിയംകോട് പഞ്ചായത്ത് ആലിൽചുവട് തെരുവുനായ വയോധികനെ കടിച്ചു കീറി. ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
വെളിയംകോട് പഞ്ചായത്തിലെ ആലിൻചുവട് ക്ഷേത്ര പരിസരത്ത് താമസിച്ചു വരുന്ന കറുകത്തറ അപ്പുകുട്ടൻ എന്ന വയോധികനെയാണ് തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചത്.
പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ ചികിൽസക്കായി പൊന്നാനി ഗവ: ആശുപത്രിയിൽ നിന്നും മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ഉപദ്രവം രൂക്ഷമെന്നും നടപടികൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments