Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.ടി.യു. ആദരംഇസ്മാഇൽ മാറഞ്ചേരിക്ക്


കെ.എസ്.ടി.യു. ആദരം
ഇസ്മാഇൽ മാറഞ്ചേരിക്ക്


'സെപ്തംബർ '5. അധ്യാപകദിനത്തിൽ മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷംപൊന്നാനി ഉപജില്ലാ കമ്മറ്റി അധ്യാപക അവാർഡ് ജേതാവും പൊതു പ്രവർത്തകനുമായ ഇസ്മായിൽ മാറഞ്ചേരിയെ ആദരിക്കും

അധ്യാപനത്തിലുപരിയായി സാമൂഹ്യ സേവന രംഗത്ത് നിറ സാന്നിദ്ധ്യമറിയിച്ച ഇസ്മയിൽ മാഷ് മാറഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ' പി.ടി.എ.(പസി ഡണ്ടായിരിക്കുമ്പോഴാണ് മികച്ച പി.ടി.എ.ക്കുള്ള സംസ്ഥാന അവാർഡിന് അർഹമായത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്കും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രയത്നിച്ചു

യോഗത്തിൽ ഉപജില്ലാ പ്രസിഡണ്ട് 'വി' കെ.ശബീർ അധ്യക്ഷത വഹിച്ചു.ഇ 'പി' എ.ലത്തീഫ് 'ടി 'സി' സുബൈർ .സഫ്വാൻ മംഗലം 'ഫാദിന് ' മജീദ് വന്നേരി 'കമാൽ' കോയ തറോല' ഹമീദ്' എ.വി.ഉമർ ' കെ.പി ഖാലിദ് 'സക്കീർ 'ഖമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments