നവരാത്രി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെനവരാത്രി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങ് മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി അംഗം കെ. നാരായണൻ ഉൽഘാടനം ചെയ്തു. പാരമ്പര്യ ട്രസ്റ്റി മംഗലത്തേരി നാരായണൻ നമ്പൂതിരി ബുക് ലെറ്റ് ഏറ്റുവാങ്ങി. മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വൽസലൻ അധ്യക്ഷനായിരുന്നു. കണ്ടംപുള്ളി സുരേഷ് ആദ്യ സംഭാവന നൽകി. പി.എൻ കൃഷ്ണമൂർത്തി, പി.കെ.രാജൻ, വി. ചന്ദ്രൻ നായർ തുടങ്ങിയവർ ആശംസകൾ അറിയിച് പ്രസംഗിച്ചു. സപ്തംബർ 26 മുതൽ ഒക്ടോബർ അഞ്ചു വരെ നീളുന്ന നവരാത്രി ആഘോഷത്തിൽ പ്രമുഖരും പ്രശസ്തരുമായവർ പങ്കെടുക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments