Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുഴക്കര ക്ഷേത്രത്തിൽ നവരാത്രി ദീപങ്ങൾ തെളിഞ്ഞു.


പുഴക്കര ക്ഷേത്രത്തിൽ നവരാത്രി ദീപങ്ങൾ തെളിഞ്ഞു.

പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മ ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു. തുടർന്ന് ബിനോജ് എടപ്പാളിന്റെ നേതൃത്വത്തിൽ ഭക്തി ഗാനസുധ അരങ്ങേറി. ക്ഷേത്രം കമ്മറ്റി ഭാരവാഹികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു. തുടർ ദിവസങ്ങളിൽ പ്രത്യേകം പൂജകളും കലാപരിപാടികളും അരങ്ങേറും

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments