Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോടത്തൂർ പട്ടാളേശ്വരം ക്ഷേത്രത്തിൽ ബ്രോഷർ പ്രകാശനവും ധനസമാഹരണവും നടന്നു.


കോടത്തൂർ പട്ടാളേശ്വരം ക്ഷേത്രത്തിൽ ബ്രോഷർ പ്രകാശനവും ധനസമാഹരണവും നടന്നു.

കോടത്തൂർ ശ്രീ പട്ടാളേശ്വരം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രോഷർ പ്രകാശനം മേളപ്രമാണി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹാരണത്തിലേക്ക് ആദ്യ സംഭാവന ചട്ടോത്തയിൽ ലക്ഷ്മണനിൽ നിന്നും മുൻ മാളികപ്പുറം മേൽശാന്തി മനോജ് എമ്പ്രാന്തിരി സ്വീകരിച്ചു.
സന്തോഷ് സോപാനം, ഗംഗാധരൻ പറയിരിക്കൽ , ജയൻ കാണക്കോട്ട്, വൽസലകുമാർ , ജിതേഷ് കോട്ടേപ്പാട്ട്, മോഹനൻ കണ്ടിരിങ്ങത്ത്, വാസു കുവക്കാട്ട്, വിവിധ ക്ഷേത്ര സമിതി അംഗങ്ങൾ മാതൃ സമിതി അംഗങ്ങളായ ശരണ്യ, ശ്യാമ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments