Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ മീറ്റ് ചേർന്നു


വെളിയങ്കോട് റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 
ജനറൽ മീറ്റ് ചേർന്നു

വെളിയങ്കോട് റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2022-23 അധ്യയന വർഷത്തെ രണ്ടാമത് ജനറൽ മീറ്റ് വെളിയങ്കോട് എം എം അറബിയ്യ ബ്രാഞ്ച് തണ്ണിത്തുറ മദ്റസയിൽ ചേർന്നു.
യോഗം വെളിയങ്കോട് വെസ്റ്റ് മഹല്ല് ഖത്വീബ് യു.ടി സ്വാലിഹ് ബാഖവി ഉദ്ഘാടനം ചെയ്തു. 

കെ.മുബാറക് മൗലവി അധ്യക്ഷനായി. മുദരിബ് സിഎം അശ്റഫ് മൗലവി  വിഷയാവതരണം നടത്തി .ഐ എം അലി സഅദി സി.കെ റഫീഖ് മൗലവി ,എം ഇബ്റാഹീം ഫൈസി അഷ്ക്കർ ഫൈസി ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നല്കി .മാനേജ്മെൻറ് പ്രതിനിധികളായ കെ.മുഹമ്മദ് ഹാജി, കല്ലുങ്ങൽ മജീദ്, പി ബി ഹസൈനാർ, ഫാറൂഖ് വെളിയങ്കോട്, ഹംസ തുടങ്ങിയവർ ആശംസയർപ്പിച്ചു.സെക്രട്ടറി പി.എം ആമിർ മൗലവി സ്വാഗതവും അസീസ് ഫൈസി നന്ദിയും പറഞ്ഞു..

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments