Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ്സ് വടമുക്ക് ഷൂട്ട്ഔട്ട് മാമാങ്കം സംഘടിപ്പിച്ചു. 2022


യൂത്ത് കോൺഗ്രസ്സ് വടമുക്ക് ഷൂട്ട്ഔട്ട് മാമാങ്കം സംഘടിപ്പിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് വടമുക്ക് ഷൂട്ട്ഔട്ട് മാമാങ്കം സംഘടിപ്പിച്ചു. മാറഞ്ചേരി അധികാരി പടി സിദ്ദാൻ ടർഫിൽ വെച്ചായിരുന്നു ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചത്. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് ഉദ്ഘാടനം നിർവഹിച്ചു.പ്രദീപ് കാട്ടിലായിൽ, ടി മാധവൻ, ഷിജിൽ മുക്കാല ,നജീം എൻ കെ, ഹിലർ കാഞ്ഞിരമുക്ക്, സംഗീത രാജൻ ,ബഷീർ ആർ വി ,ഷൗകത്ത്, ജസീൽ കെ സി നാൻ, അദിനാൻ എന്നിവർ പങ്കെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments