പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ലോക്കുകൾ തകർത്ത് മോഷണശ്രമം
പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് റൂം സ്റ്റാഫ് റൂം ഐ ടി ലാബ് തുടങ്ങിയ റൂമുകളുടെ വാതിലുകളും ലോക്കും തകർക്കുകയും റൂമുകളിലെ അലമാറകളുടെയും ലോക്കറുകളുടെയും ലോക്കുകൾ തകർക്കുകയും ഓഫീസ് ഫയലുകളും പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ വലിച്ചിട്ടു ചിന്നഭിന്നം ആക്കിയിട്ടുണ്ട് പ്രസ്തുത സംഭവം കാലത്ത് സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് H M ദീപാഞ്ജലിയുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഡിവിഷൻ മെമ്പർ എ കെ സുബൈനെയും PTA യും വിവരം അറിയിച്ചതിനെ അടിസ്ഥാനത്തിൽ C I വിമോദിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments