Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് വനിത സഹകരണ സംഘം ഓണം വിപണിക്ക് തുടക്കമായി

വെളിയങ്കോട് പഞ്ചായത്ത് വനിത സഹകരണ സംഘം ഓണം വിപണിക്ക് തുടക്കമായി

വെളിയങ്കോട് പഞ്ചായത്ത് വനിത സഹകരണ സംഘം ഓണം വിപണി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.  സംഘം പ്രസിഡണ്ട്  കെ.വി.തങ്കം  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.അജയൻ , വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീജ,  സെയ്ത് പുഴക്കര,  വെളിയങ്കോട് മൾട്ടി പർപ്പസ് സെക്രട്ടറി  ടി.ഗിരി വാസൻ  ,സുരേഷ് കാക്കനാത്ത് , പി.അശോകൻ , കെ.വി. പ്രഭാകരൻ  ,  പി.വി.റസിയഎന്നിവർ സംസാരിച്ചു ,  സംഘം സെക്രട്ടറി പി.ലീന നന്ദി പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments