Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടിയാർസി സ്മാരക പുരസ്കാരം പൗർണ്ണമി ശങ്കറിന്


ടിയാർസി സ്മാരക പുരസ്കാരം പൗർണ്ണമി ശങ്കറിന്


എടപ്പാൾ: പ്രശസ്ത നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസിയുടെ സ്മരണാർത്ഥം നാടകമേഖലക്ക് നൽകിയ സമഗ്ര സംഭാവനക്ക് എടപ്പാൾ നാടക അരങ്ങ് ഏർപ്പെടുത്തിയ ടിയാർസി സ്മാരക പുരസ്കാരം നൽകാൻ പൗർണ്ണമി ശങ്കറിനെ ആലംങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ ,രജനി മുരളി എന്നിവരടങ്ങിയ ജൂറി തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും,  പതിനായിരത്തി ഒന്ന് രൂപയുമടങ്ങുന്ന പുരസ്കാരം  ഒക്ടോബർ ആറിന് നാടക അരങ്ങിന്റെ 13ാം മത് നാടകമേളയുടെ ഉത്ഘാടന വേദിയിൽ വെച്ച് നൽകുമെന്ന് സംഘാടകരായ പ്രഭാകരൻ നടുവട്ട, സുധീർ ബാബു. ദാസ് കുറ്റിപ്പാല . സി ബാലസുബ്രഹ്മണ്യൻ, കെ സദാനന്ദൻ എന്നിവർ അറിയിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments