ഭാരത് ജോഡോ യാത്രയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
പൊന്നാനി : ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്മ്രവട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി.
നിയോജകമണ്ഡലം പ്രസിഡണ്ട് വിനു എരമംഗലം അധ്യക്ഷത വഹിച്ചു. പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, നബീൽ നെയ്തല്ലൂർ, യൂസഫ് പുളിക്കൽ, ജെപി വിനീത്, സി സോമൻ, അഡ്വ സുജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments