തിരുവോണ നാളിൽ സംയുക്ത ഓട്ടോ തൊഴിലാളി പട്ടിണി സമരം നടത്തി
പൊന്നാനി മിസിപ്പാലിറ്റി പരിധിയിൽ പുതുതായി കൊണ്ടുവന്ന പെർമിറ്റ് സംവിധാനത്തിൽ ലാന്റിങ് പെർമിറ്റ് അനുവദിക്കുക, ഓട്ടോ തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക
എന്നാവശ്യ പെട്ട് പൊന്നാനി മുൻസിപ്പൽ ഓഫിസിന് മുന്നിൽ പട്ടിണി സമരം നടത്തി.
നാല്പതോളം വരുന്ന ഓട്ടോറിക്ഷകൾ അണിനിരന്ന് ചമ്രവട്ടം ജങ്ഷനിൽ നിന്ന് പ്രകടനം മായിവന്ന് മുൻസിപ്പൽ ഓഫിസിന് മുന്നിൽ സമപിച്ചു സമരം PT അജയ് മോഹൻ ഉത്ഘാടനം ചെയ്തു
ഉമ്മറുൽ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു, സിദ്ദിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി മുസ്തഫ വടമുക്ക്, മുസ്തഫ പൊന്നാനി കബീർ, ധർവേശ്, ശ്യാം, സുബൈർ,പ്രദീപ്,മാമുട്ടി ഷംസു
സമാപനം Ep രാജീവ് ഉത്ഘാടനം ചെയ്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments