യു. അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു
മലപ്പുറം ജില്ലാ കോൺഗ്രസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിര്യാതനായ പ്രമുഖ കോൺഗ്രസ്സ് നേതാവ് യു. അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വി.എസ് ജോയ് അധ്യക്ഷനായ ചടങ്ങിൽ അനിൽകുമാർ എം.എൽ.എ , ആര്യാടൻ ഷൗക്കത്ത് , പി.ടി. അജയ് മോഹൻ , സി. ഹരിദാസ് , ഷംസു കല്ലാട്ടേൽ, എ.എം. രോഹിത് ഉൾപ്പെടെ നിരവധി കോൺഗ്രസ്സ് പ്രവർത്തകർ അദ്ദേഹത്തെ അനുസ്മരിച്ചു. സിദ്ധിഖ് പന്താവൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് അനന്തകൃഷ്ണൻ മാസ്റ്റർ നന്ദി അറിയിച്ചു. കുടുംബവും ബന്ധുമിത്രാദികളും പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments