Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വികസനങ്ങൾക്ക് അടിത്തറയിട്ടവർ ഉൽഘാടന വേളയിൽ തഴയപ്പെടുന്നു : എ.എം. രോഹിത്


വികസനങ്ങൾക്ക് അടിത്തറയിട്ടവർ ഉൽഘാടന വേളയിൽ തഴയപ്പെടുന്നു : എ.എം. രോഹിത്.

മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയാണ് 2010 - 2015 കാലയളവിൽ അഞ്ച് പഞ്ചായത്തുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാറഞ്ചേരിയിലെ തുറുവാണത്ത്  പൊതു ശ്മശാനം എന്ന ആശയത്തിന് രൂപം നൽകിയത്. കാലതാമസം ഉണ്ടായെങ്കിൽ പോലും പദ്ധതി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമെന്ന് എ.എം. രോഹിത് പറഞ്ഞു. മാറഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം എന്ന രീതിയിൽ അക്കാലയളവിൽ മാറഞ്ചേരി സ്പെക്ട്രം, ഹൈസ്കൂൾ, വെളിയംകോട് ഹൈസ്കൂൾ മറ്റ് പൊതു സ്ഥാപനങ്ങളിലെല്ലാം വലിയ രീതിയിൽ മാറ്റത്തിന്റെയും വികസനത്തിന്റെയും നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതി തന്റെ ആശയവും അഭിലാഷവുമായിരുന്നു  ഉൽഘാടനം ചെയ്യപ്പെട്ട തുറുവാണം ശ്മാനം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകട്ടെ എന്നു എ.എം. രോഹിത് ആശംസിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments