പെരുമുടിശ്ശേരി ക്ഷേത്രത്തിൽ നാവാഹ യജ്ഞത്തിന് തുടക്കമായി.
ശ്രീ പെരുമുടിശ്ശേരി വേട്ടെക്കൊരുമകൻ ക്ഷേത്രത്തിൽ പതിനഞ്ചാമത് നവാഹ യജ്ഞത്തിന് തുടക്കമായി. ഭാഗവതാചാര്യൻ പെരുമ്പുള്ളി കേശവൻനമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശങ്കർ ഗ്രാമം സ്വാഗതം പറഞ ചടങ്ങിൽ മോഹനൻ ചെറോമൽ അധ്യക്ഷനായി. ക്ഷേത്രം താന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പട് മുഖ്യ അധ്യക്ഷനായി. മോഹൻദാസ് ഗുരുസ്വാമി, മറ്റ് ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പടിഞ്ഞാക്കര രവീന്ദ്രൻ നന്ദി അറിയിച്ചു. ഒ. വേണുഗോപാൽ കുന്നംകുളമാണ് യജ്ഞാചാര്യൻ.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments