Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മോഹൻദാസിന്റെ സ്നേഹഭവനത്തിന്റെ താക്കോൽദാനം നടന്നു

മോഹൻദാസിന്റെ സ്നേഹഭവനത്തിന്റെ താക്കോൽദാനം നടന്നു

നിര്യാതനായ നരണിപ്പുഴ സ്വദേശി മോഹൻദാസിന്റെ കുടുംബത്തിനായി നൻമ മനസുകൾ സ്വരൂപിച്ച് നിർമ്മിച്ച സ്നേഹഭവനത്തിന്റെ താക്കോൽ ദാനം പൊന്നാനി എം.എൽ.എ നന്ദകുമാർ നിർവ്വഹിച്ചു. മിസ്റിയ സൈഫുദ്ദീൻ അധ്യക്ഷയായി. ജനപ്രതിനിധികളായ ആരിഫ, ആശാലത തുടങ്ങിയവർ സംബന്ധിച്ചു. ബിനു നരണിപ്പുഴ, കെ.പി. വൽസലൻ, സൈഫുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. നരണിപ്പുഴ പ്രദേശത്തെ മുൻ നിര സി.പി.എം. പ്രവർത്തകനായിരുന്നു മോഹൻദാസ് .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments