പുഴക്കര ശ്രീ വ്യസാ വിദ്യാനികേതൻ സ്കൂളിൽ ഓണാഘോഷം നടന്നു,പൂക്കളമത്സരം,ഉറിയടി, കമ്പവലി, തുടങ്ങി വിവിധ മത്സരങ്ങളും, ഓണസദ്യയും നടന്നു, ആഘോഷങ്ങൾക്ക് അധ്യാപികമാരും സ്കൂൾ ഭരണസമിതി അംഗങ്ങളായ c. n ഹരിനാരായണൻ, ബാലകൃഷ്ണൻചക്കരാത്ത്, ck പ്രഭാകരൻ, സതിശൻ, ബാലൻ. P തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments