Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ


എരമംഗലത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്നലെ രാത്രിയിൽ എരമംഗലം കളത്തിൽ പടിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച സംഭവത്തിൽ പ്രതി പയ്യപ്പുള്ളി സനലിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ  ഹാജരായി. ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ പയ്യപ്പുള്ളി ദിനേശന്റെ കൈകൾ പൂർവ സ്ഥിതിയിലെത്താൻ ഏറെ സമയമെടുക്കുമെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള കേസുകളാണ് പ്രതി സനലിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments