ലഹരിക്കെതിരെ പൊന്നാനി മഹിളാ മോർച്ച പ്രവർത്തകർ ഒപ്പ് ശേഖരണം നടത്തി
"മയക്കു മരുന്നിനൽ കൊല്ലരുതേ,
മലയാളത്തിൻ മഹിമകളെ "എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രചാരണ പരിപാടി യുടെ ഭാഗമായി പൊന്നാനി മഹിളാ മോർച്ച പ്രവർത്തകർ പൊതു ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി.
പൊന്നാനി പോലിസ് സ്റ്റേഷനിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സുബിഷ രമേശ് ജില്ലാ സെക്രട്ടറി ബീന സന്തോഷ്, മണ്ഡലം സെക്രട്ടറി ബിന്ദു ഷൈൻ തുടങ്ങിയവർ പരാതി സമർപ്പിച്ചു. മഹിളാമോർച്ച ജനറൽ സെക്രട്ടറി ജിനിരാജേഷ്, വൈസ് പ്രസിഡന്റ് രേഖ ഗിരീഷ്, സെക്രട്ടറി ശരണ്യ, ഹിമ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments