എരമംഗലം വെളിയംകോട് റോഡിൽ കെ.എസ്.ഇ.ബി. പോസ്റ്റ് പഞ്ചറാക്കിയത് നിരവധി വാഹനങ്ങളുടെ ടയറുകൾ.
വെളിയംകോട് റോഡിൽ മർട്ടി സൂപ്പർ മാർക്കറ്റിന് മുന്നിൽ കിടത്തിയിട്ട വലിയ ഇരുമ്പ് പോസ്റ്റിൽ തട്ടി നിരവധി വാഹനങ്ങളുടെ ടയറുകൾ തകർന്നു. പുൽക്കാടിനടയിലൂടെ ഇരുമ്പ് പോസ്റ്റ് കാണാതെ സൈഡ് ചേർക്കുന്ന വാഹനങ്ങളുടെ ടയറുകളാണ് പഞ്ചറാകുന്നത്. അധികൃതരെ അറിയിട്ടും നടപടിയില്ലെന്ന് വ്യാപാരികളും പരാതിപ്പെടുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments