സി.പി.ഐ. പൊന്നാനി മണ്ഡലത്തിൽ ഉൽപ്പന്ന സമാഹരണം ആവേശമായി
സി.പി.ഐ. മലപ്പുറം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലത്തിൽ നടന്ന ഉൽപ്പന്ന സമാഹരണത്തിൽ നിരവധി പേർ പങ്കു കൊണ്ടു . തങ്ങളും വീട്ടിലും പരിസരത്തും കായ്ച്ച നാളികേരം ഉൾപെടെയുള്ള കായ്ഖ നികളും അറ്റ് അനുബന്ധ വസ്തുക്കളും ഏറെ സന്തോഷത്തോടെയാണ് സഖാക്കൾക്ക് സമ്മാനിച്ചത്. പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും യുവജന സംഘടനാ ഭാരവാഹികളും വളരെ ആവേശത്തോടെയാണ് സമാഹരണത്തിൽ പങ്കെടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments