Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല ദേവസ്വം ഭരണ സമിതി ചുമതലയേറ്റു.


 ദേവസ്വം ഭരണ സമിതി ചുമതലയേറ്റു.

മലബാർ ദേവസ്വം ബോർഡ് ഇൻസ്പക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മൂക്കുതല ദേവസ്വം ബോർഡ് ചെയർമാനായി കെ.പി. വൽസലൻ നരണിപ്പുഴയും ടി. ആനന്ദ്കുമാർ , പി.പി. കൊച്ചുകുട്ടി, എം.നാരായണൻ നമ്പൂതിരി എന്നിവർ അംഗങ്ങളുമായാണ് ചുമതലയേറ്റത്. ബോർഡ് ഏരിയകമ്മറ്റി അംഗം കെ.നാരായണൽ യോഗത്തിൽ സന്നിഹിതനായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments